ഈ ലക്ഷണങ്ങൾ ഉണ്ടോ….? ഏതാനും ദിവസങ്ങൾക്കുളളിൽ കിഡ്നി പണി മുടക്കിയേക്കാം

0
2

ഇന്നത്തെ കാലത്ത് മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വൃക്കരോഗങ്ങൾ.പലപ്പോഴും തുടക്കത്തിൽ തിരിച്ചറിയാതെ പോകുന്നതും രോഗം അതിൻ്റെ അവസ്ഥ ഘട്ടത്തിലേക്ക് എത്തുമ്പോൾ ചികിത്സ തേടുന്നതും പിന്നീട് തിരിച്ച് പിടിക്കാനാവാത്ത വിധത്തിൽ ജീവിതത്തെ കൊണ്ടെത്തിക്കുന്നു..
ശാസത്തിന് ദുർഗന്ധമുണ്ടോ.മരണമുണ്ട് അടുത്ത് വൃക്കരോഗം അതിൻ്റെ അവസാന ഘട്ടത്തിലെത്തിയാൽ ഡയാലിസോ വൃക്ക മാറ്റിവെക്കലോ മാത്രമാണ് പരിഹാരം.അല്ലാത്ത പക്ഷം അത് മരണത്തിലേക്കാണ് എത്തുക എന്നതാണ് സത്യം വൃക്ക തീർത്തും പ്രവർത്തനരഹിതമായി എന്ന്
ശരീരം തന്നെ നമ്മെ അറീക്കും എങ്ങിനെയെന്ന് നോക്കാം……………..
ഉറക്കം തൂങ്ങൽ

എപ്പോഴും ഉറക്കം തൂങ്ങി ഉളള അവസ്ഥയും വൃക്കരോഗത്തിൻ്റെ അവസാന ഘട്ടത്തിലേക്കടുത്തു എന്നതിൻ്റെ ലക്ഷണമാണ്.ഒരു കാര്യവും ചെയ്യാൻ വയ്യാത്ത അവസ്ഥയും എപ്പോഴും ക്ഷീണവും ആണ് പ്രധാനമായും വൃക്ക പ്രവർത്തനരഹിതമാണ് എന്ന് മനസിലാക്കാൻ സഹായിക്കുന്നത്..
ഹൃദയസ്പന്ദനം

താളം തെറ്റുക ഹൃദയസ്പന്ദനത്തിൻ്റെ താളം തെറ്റിയ അവസ്ഥയാണ് മറ്റൊന്ന്.ഹൃദയസ്പന്ദനം നിരക്കിലും മാറ്റം അനുഭവപ്പെടുന്നു.രക്തത്തിലെ പൊട്ടാസ്യത്തിൻ്റെ അളവ് വർദ്ധിക്കുന്നതിൻ്റെ ഫലമാണ് ഇത്..
മസിലുകളുടെ കോച്ചിപിടുത്തം

മസിലുകളുടെ കോച്ചിപ്പിടുത്തവും വിറയലുമാണ് മറ്റൊരു പ്രശ്നം.വൃക്കരോഗം അതിൻ്റെ അവസാനം ഘട്ടത്തിലേക്ക് കടക്കുന്നു.എന്നത് തന്നെയാണ് ഇത് കൊണ്ട് അർത്ഥമാകുന്നത്….
രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യില്ല

വൃക്കകൾ തകരാറിലാവുന്നതോടെ രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനുളള വൃക്കയുടെ കഴിവ് പൂർണമായും നഷ്ടപ്പെടുന്നു.ഇതോടെ ഈ മാലിന്യങ്ങൾ വിഷമായി മാറുകയും ചെയ്യുന്നു………
ചൊറിഞ്ഞ് തടിയ്ക്കൽ

ശരീരം ചൊറിഞ്ഞ് തടിയ്ക്കലാണ് മറ്റൊരു ലക്ഷണം.ഇത് വൃക്കരോഗം അവസാന ഘട്ടത്തിലേക്ക് എത്തി എന്നതിൻ്റെ സൂചനയാണ്.ഇതിലൂടെ പലവിധത്തിലുളള അസ്വസ്ഥതകളും ഉണ്ടാവുന്നു.ചർമ്മം വരണ്ടതായി മാറുകയും ചെയ്യും…..
കൈകളിലും കാലിലും നീര്

കൈകാലുകളിൽ നീര് വെയ്ക്കുന്ന അവസ്ഥയാണ് മറ്റൊന്ന്.വൃക്കരോഗം മൂർച്ഛിച്ച് കഴിഞ്ഞാൽ പിന്നെ ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവെക്കൽ തന്നെയാണ് ആകെയുളള പരിഹാരം…
പൊതുസമൂഹത്തിൻ്റെ അറിവിലേക്കായി ഷെയർ ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here