ഗർഭിണികളിലെ ചർദ്ദിക്ക് ആയുർവേദ പരിഹാരം

0
2

ഗർഭിണികളിലെ ചർദ്ദിക്ക്

1,മല്ലിവെന്ത വെള്ളം കുടിക്കുക

2,മലർ വെന്ത വെള്ളം കുടിക്കുക
3,കൂവളത്തിൻ വേര്,മലർ,ഏലം,ജീരകം ഇവ ഇട്ട് വെന്ത വെള്ളത്തിൽ ഒരു ധാന്വന്തരം ഗുളിക സേവിക്കുക

4,ഏഴര ഗ്രാം മല്ലി നല്ലതുപോലെ അരച്ച് അരിക്കാടിയിൽ ചേർത്ത് സേവിപ്പിക്കുക

5,ഞാവൽക്കായ്,മല്ലി,മലർ ഇവ സമം എടുത്ത് നേർമ്മയായി പൊടിച്ച് സമം പഞ്ചസാര ചേർത്ത് സേവിക്കുക

6,ഇഞ്ചിനീര് -1 സ്പൂണ്‍,കരിമ്പിൻ നീര് -4 സ്പൂണ്‍,ചെറുനാരങ്ങാ നീര് -2 സ്പൂണ്‍,ഇവയിലെക്ക് അര ഗ്രാം കുങ്കുമപ്പൂവ് അരച്ചു ചേർക്കുക.അതിലേക്ക് ഇന്തുപ്പും പഞ്ചസാരയും ചേർത്ത് സേവിക്കുക

7,മാവിൻ തളിര്,കുറുന്തോട്ടി വേര്,ഏലത്തരി,കൂവളത്തിൻ വേര്,മൂവിലവേര്,ഇഞ്ചി,കരിമ്പ്,മലര് ഇവ സമം എടുത്ത് കഷായം വച്ച് പഞ്ചസാര ചേർത്ത് സേവിക്കുക

സമൂഹത്തിന് വളരെ ഉപകാരപ്രദമായ ആരോഗ്യപരവും മാനസികപരവുമായ ഒരുപാട് ഹെൽത്ത്‌ ടിപ്‌സുകൾ നിങ്ങൾക്ക് ലഭിക്കുവാൻ നാട് ചുറ്റും തത്തമ്മ എന്ന ഈ പേജ് ഇപ്പോൾ തന്നെ ലൈക്‌ ചെയ്യുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിക്കുവാൻ പോസ്റ്റുകൾ ഷെയർ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here