ചെവി വേദന സഹിക്കാൻ പറ്റുന്നില്ലേ? എങ്കിൽ ഇതൊന്നു വായിക്കൂ … പരിഹരിക്കാം

0
2

ചെവിവേദനക്ക്

തുളസിയില ഇടിച്ച്പിഴിഞ്ഞ നീര് എടുത്ത് അൽപം ചൂടാക്കി ചെറുചൂടോടെ രണ്ടോ മൂന്നോ തുളളി,ഒരു ദിവസം രണ്ടു തവണ ചെവിയിൽ ഇറ്റിച്ചാൽ ചെവിവേദനക്ക് ആശ്വാസം കിട്ടും..
*വെളുത്തുളളി*അല്ലി തൊലികളഞ്ഞ് ചതച്ച് നീരെടുത്ത് രണ്ടുമുതൽ നാല് തുളളിവരെ ഒരു ദിവസം രണ്ടുതവണ ചെവിയിൽ ഇറ്റിച്ചാലും ചെവിവേദനക്ക് ശമനം ഉണ്ടാകും.രണ്ട് ഔഷധപ്രയോഗങ്ങളും അതീവഫലപ്രദമാണ്.
ചെവിയിൽ പഴുപ്പോ മറ്റൊ ഉണ്ടെങ്കിൽ ഈ രണ്ടു പ്രയോഗങ്ങളും പാടില്ല…..
വെളുത്തുളളിയുടെ അല്ലി തൊലികളഞ്ഞ് അരച്ചെടുത്ത് വെളിച്ചെണ്ണയിലോ കടുകെണ്ണയിലോ ചേർത്ത് കാച്ചി ആ എണ്ണ ദിവസം രണ്ടു മൂന്ന് പ്രവശ്യം ചെവിയിൽ നിറയ്ക്കുന്നതും ചെവിവേദനയ്ക്ക് ശമനം നൽകും…

LEAVE A REPLY

Please enter your comment!
Please enter your name here