മകളുമായി മാളില്‍ കയറി ചായ കുടിക്കാന്‍ ഒരു ഓട്ടോക്കാരന്‍ അവകാശമില്ലേ? ഇദ്ദേഹം പറയുന്നത് കേൾക്കണം സുഹൃത്തുക്കളെ

0
1

മാളുകളിൽ കയറി ചായ കുടിക്കാൻ ഒരു ഓട്ടോക്കാരന് അവകാശം ഇല്ലേ ? ഇദ്ദേഹം പറയുന്നത് കേൾക്കണം. മാളില്‍ മകളുമായി ചായ കുടിക്കാന്‍ വന്ന ഓട്ടോക്കാരനെ സെക്ക്യൂരിറ്റി ഇറക്കി വിട്ടു. നിങ്ങളെ പോലുള്ള ലോ ക്ലാസ്സുകള്‍ക്ക്‌ ഉള്ള മാള്‍ അല്ല ഇത് നിങ്ങള്‍ പുറത്ത് പോയി ചായ കുടിച്ചാല്‍ മതി എന്നാണ് പാവം ഓട്ടോ ചേട്ടനോട് സ്ക്യൂരിറ്റി കയര്‍ത്തു പറഞ്ഞത്. ചേട്ടന്‍ ഇപ്പോള്‍ ലൈവില്‍ വന്നാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വീഡിയോ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here