വെറും പതിനഞ്ചു ദിവസം കൊണ്ട് കുടവയർ കുറയ്ക്കാം,കിടിലൻ ജ്യൂസ്

0
2

വെറും പതിനഞ്ചു ദിവസം കൊണ്ട് കുടവയർ കുറയ്ക്കാം,കിടിലൻ ജ്യൂസ്.

ഈ കുടവയർ എങ്ങിനെ കുറയ്ക്കാം എന്നതാണ് യുവജനതയുടെ ഇന്നത്തെ പ്രധാന ചിന്താ വിഷയം.ശൈലികളുടെ മാറ്റത്തിനൊപ്പം കുടവയറെന്ന പ്രശ്നം വ്യാപകമായി.വ്യായാമത്തിൻ്റെ കുറവും പതിവായി ഒരിടത്തുതന്നെ ഇരുന്നുളള ജോലിയുമൊക്കെ കൂടുതൽ കുടവയറൻമാരെ സൃഷ്ടിച്ചു.

വെറും പതിനഞ്ച് ദിവസം കൊണ്ട്.അധികം ചിലവില്ലാതെ പ്രകൃതിദത്തമായി തന്നെ കുടവയർ കുറയ്ക്കാൻ കഴിഞ്ഞാൽ അത് നല്ലതല്ലെ. അതിനുളള ഒരു ജ്യൂസാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നത്.

ആവശ്യമായ സാധനങ്ങൾ

ചെറുനാരങ്ങ 2എണ്ണം

സലാഡ് കുക്കമ്പർ 2 എണ്ണം

പുതീന ഇല ഒരു പിടി

ഇഞ്ചി ഒരെണ്ണം

ശുദ്ധ ജലം 1 കപ്പ്

രാത്രി കിടക്കുന്നതിന് മുൻപാണ് ജ്യൂസ് ഒരുക്കേണ്ടത്.കുടിക്കേണ്ടത് പിറ്റെ ദിവസം രാവിലെയും.
കുക്കമ്പറും ഇഞ്ചിയും തൊലികളഞ്ഞ് ചെറുതായി അരിയുക.പുതിന ഇലയും ചെറുതായി അരിയണം.

ഇവയിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക.ഇവ ഒരു കപ്പ് വെളളത്തിൽ ചെർത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം.തണുപ്പ് പ്രശ്നമുളളവർ ഫ്രിഡ്ജിൽ വെക്കണമെന്നില്ല.രാവിലെ വെറും വയറ്റിൽ ഈ ജ്യൂസ് കഴിക്കുക.ഇഞ്ചിയും മറ്റു കഷണങ്ങളും ചവച്ചരച്ച് കഴിക്കാനായാൽ ഏറ്റവും ഉത്തമം അരമണിക്കൂർ നേരത്തേക്ക് മറ്റ് ഭക്ഷണമൊന്നും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

സമൂഹത്തിന് വളരെ ഉപകാരപ്രദമായ ആരോഗ്യപരവും മാനസികപരവുമായ ഒരുപാട് ഹെൽത്ത്‌ ടിപ്‌സുകൾ നിങ്ങൾക്ക് ലഭിക്കുവാൻ ഈ പേജ് ഇപ്പോൾ തന്നെ ലൈക്‌ ചെയ്യുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിക്കുവാൻ പോസ്റ്റുകൾ ഷെയർ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here